തെരുവ് നാടകം

നീതി നിക്ഷേധിക്കുമ്പോൾ നീ തീയ്യവുക..... മധു നീ കറുത്ത വിശപ്പിന്റെ രക്തസാക്ഷി... ആദിവാസി യുവാവ്‌ മധുവിനെ ക്രൂരമായി മർദിച്ചു കൊന്നതിനെ പ്രതിഷേധിച്ചു... 25. 02. 18. ഞായറാഴ്ച വൈകിട്ട് 3. 30ന്, കാഞ്ഞാണിയിലും, 5. 30ന് തൃപ്രയാറിലും.... സഹോദര മാപ്പ്... എന്ന തെരുവ് നാടകം അവതരിപ്പിക്കുന്നു..... ഇന്ന് മധുവിന് നേരെ, നാളെ നിന്റെ മകൾക്ക് നേരെ.... പ്രതിഷേധിക്കേണ്ടത് നിന്റെ ആവശ്യം.... അവതരണം visual sighn.... സംവിധാനം കപിൽ ചാഴൂർ... രംഗത്ത് വസന്ത പഴയന്നൂർ, രതീഷ്‌, അജു, പക്രു, നന്മ ചന്ദ്രൻ, ബെൻസിന്... സംഗീതം shain ഇസൈ.... Co ordinator ആന്റോ തൊറയാൻ......

Comments