നാട്ടിൽ നിന്നും ഒരു റേഡിയോ


Tcrlive Online Radio  Meeting തൃശൂർ ജില്ലയിലെ 3 പഞ്ചായത്തുകൾ കൂടി ചേർന്നു... ഒരു റേഡിയോ എന്ന പദ്ധതി ഇന്ന് തൃശൂർ ജില്ലയിലെ മുറ്റിച്ചൂർ വച്ച് നടന്നു..

പൊതു പ്രവർത്തകനും ,സാമൂഹിക രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യവും , കെ.പി.സി.സി വിചാർ വിഭാഗ് നാട്ടിക ബ്ലോക്ക് ചെയർമാനും ആയ  ആന്റോ തൊറയൻ, ബിസിനസ്സ് കാരനും കഥാകൃത്തുമായ അഷറഫ് അമ്പയിൽ ,  സിനിമ സംവിധായകൻ കപിൽ ചാഴൂർ , കലാകാരൻ സിജോ, സംവിധായകനും ,അസ്സോസിയേറ്റ് ഡയറക്ടർ,  തിരക്കഥാകൃതമായ  പ്രസൂൺ സുകുമാരൻ , തുടങ്ങിയവരും മുറ്റിച്ചൂർ  പ്രദേശത്തെ  നാട്ടുകാരും  യോഗത്തിൽ പങ്കെടുത്തു.

Comments