നീതി നിക്ഷേധിക്കുമ്പോൾ നീ തീ ആവുക മധു

നി കറുത്ത വിശപ്പിന്റെ രക്തസാക്ഷി, ആദിവാസി യുവാവ് മധുവിനെ ക്രൂരമായി മർദിച്ചു കൊന്നതിൽ പ്രതിഷേധിച് കേരള വിഷ്യൽ സൈനന്റെ നേത്രത്തിൽ ഇന്ന് വൈകിട്ട് 5.30 ന് തൃപ്രയാറിൽ "സഹോദര മാപ്പ് " എന്ന തെരുവ് നാടകം അവതരിപ്പിച്ചു. സംവിധാനം - കപിൽ ചാഴൂർ , സാഹിത്യ നിരൂപകൻ - ബാലചന്ദ്രൻ വടക്കേടത്ത് , അനിൽ പുളിക്കൻ , ആന്റോ തൊറയൻ, ഷൈൻ നാട്ടിക , എ .കെ  സന്തോഷ് , സിജോ പുലിക്കോട്ടിൽ എന്നിവർ പ്രതിഷേധ കൂട്ടായിമയിൽ പങ്കെടുത്ത് സംസാരിച്ചു



Comments